Template:Welcome/text/ml

This page is a translated version of the page Template:Welcome/text and the translation is 100% complete.


വിക്കിഡാറ്റയുടെ ലോഗോ

വിക്കിഡാറ്റയിലേക്ക് സ്വാഗതം, {{{user}}}!

താങ്കൾക്ക് തിരുത്താൻ സാധിക്കുന്ന ഒരു സൗജന്യ വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ! ഇത് മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ വായിക്കാനും എഡിറ്റുചെയ്യാനും കഴിയുന്ന ഒരു വിജ്ഞാനകേന്ദ്രമാണ്. താങ്കൾക്ക് ഇപ്പോൾ ഏതെങ്കിലും ഇനത്തിന്റെ താളിൽ പോയി വളരുന്ന ഈ ഡാറ്റാബേസിലേക്ക് വിവരങ്ങൾ ചേർക്കാനും കഴിയും!

ആരംഭിക്കുന്നതിന് മുൻപ് സഹായം ആവശ്യമുണ്ടോ? നിങ്ങൾക്ക് പരിചയപ്പെടാവുന്ന ചില പേജുകൾ ഇതാ:

  • ആമുഖം – പദ്ധതിയുടെ ആമുഖം.
  • വിക്കിഡാറ്റ ടൂറുകൾ – ക്കിഡാറ്റ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുന്നതിനുള്ള സംവേദനാത്മക ട്യൂട്ടോറിയലുകൾ.
  • കമ്മ്യൂണിറ്റി പോർട്ടൽ – കമ്മ്യൂണിറ്റി അംഗങ്ങൾക്കുള്ള പോർട്ടൽ.
  • ഉപയോക്തൃ ഓപ്ഷനുകൾ – നിങ്ങളുടെ ഭാഷാ മുൻഗണനകൾ സജ്ജമാക്കാൻ 'ബാബൽ' വിപുലീകരണം ഉൾപ്പെടെ.
  • സഹായം – സൈറ്റ് എഡിറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രധാന സഹായ പേജ്.
  • പ്രോജക്റ്റ് ചാറ്റ് – പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ.
  • ടൂളുകൾ – ചില ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ അനുവദിക്കുന്നതിന് ഉപയോക്താക്കൾ വികസിപ്പിച്ച ടൂളുകളുടെ ഒരു ശേഖരം.

സംവാദ താളുകളിൽ സന്ദേശങ്ങൾ അയക്കുബോൾ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുവാൻ ദയവായി ഓർക്കുക; ഇത് വഴി താങ്കളുടെ ഉപയോക്തൃനാമവും തീയതിയും യാന്ത്രികമായി ചേർക്കപ്പെടും.

താങ്കൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, പ്രോജക്റ്റ് ചാറ്റ് താളിൽ ചോദിക്കാൻ മടിക്കരുത്. താങ്കൾക്ക് തിരുത്തൽ പരീക്ഷിക്കണമെങ്കിൽ, എഴുത്തുകളരി ഉപയോഗിച്ച് നോക്കാം. ഒരിക്കൽ കൂടി, വിക്കിഡാറ്റയിലേക്ക് സ്വാഗതം. താങ്കൾക്ക് ഇവിടെ പെട്ടെന്ന് പരിചിതമായി അനുഭവപ്പെടുമെന്നും, കൂടാതെ താങ്കൾ വിക്കിഡാറ്റയുടെ സജീവ എഡിറ്ററാക്കാൻ സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

ആശംസകളോടെ!