വിക്കിഡാറ്റ:വിക്കിനിഘണ്ടു

This page is a translated version of the page Wikidata:Wiktionary and the translation is 86% complete.

വിജ്ഞാന ബേസിൽ നിഘണ്ടു വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രോജക്റ്റുകൾക്കായി ഓട്ടോമാറ്റിക് ഭാഷാ ലിങ്കുകൾ നൽകിക്കൊണ്ടും വിക്കിനിഘണ്ടു എഡിറ്റർമാരെയും ഉള്ളടക്കത്തെയും പിന്തുണയ്ക്കാൻ വിക്കിഡാറ്റ ലക്ഷ്യമിടുന്നു. ഈ പേജിൽ, നിങ്ങൾക്ക് ഒരു അവലോകനവും അപ്ഡേറ്റുകളും കണ്ടെത്താനാകും.

വിക്കിഡാറ്റയിലെ നിഘണ്ടു വിവരങ്ങളെക്കുറിച്ച് കൂടുതലറിയാൻ, വിക്കിഡാറ്റ:ലെക്സിക്കോഗ്രാഫിക്കൽ ഡാറ്റ പരിശോധിക്കുക. നിങ്ങൾ വിക്കിനിഘണ്ടു എഡിറ്ററാണെങ്കിൽ, User:Rua/Wikidata for Wiktionarians പരിശോധിക്കുക.

സൈറ്റ്ലിങ്കുകൾ

2017 മുതൽ, വിക്കിനിഘണ്ടുവിലെ ഇന്റർവിക്കിലിങ്കുകൾ ഇനിമേൽ സ്വമേധയാ ചേർക്കുന്നില്ല. പകരം, രണ്ട് ഓട്ടോമാറ്റിക് സംവിധാനങ്ങൾ വിക്കിനിഘണ്ടികളുടെ ഉള്ളടക്ക പേജുകൾക്കും (ഒരേ തലക്കെട്ടുകളുള്ള വിക്കിനിഘണ്ടുവിന്റെ വിവിധ ഭാഷാ പതിപ്പുകളിലെ പേജുകൾ ലിങ്ക് ചെയ്യുന്നു), പ്രധാന നെയിംസ്പേസിന് പുറത്തുള്ള പേജുകൾക്കും ലിങ്കുകൾ നൽകുന്നു (വിക്കിഡാറ്റയിൽ സൂക്ഷിച്ചിരിക്കുന്ന ലിങ്കുകൾ).

വിക്കിനിഘണ്ടുവിലെ ഇൻറർവിക്കിലിങ്കുകൾ സംബന്ധിച്ച ഡോക്യുമെന്റേഷൻ പേജ് നിങ്ങൾക്ക് ഇവിടെ കാണാം. ഇത് മെച്ചപ്പെടുത്താനും വിവർത്തനം ചെയ്യാനും സഹായിക്കാൻ മടിക്കേണ്ടതില്ല!

ലെക്സീമുകളിലേക്ക് ലൂഅയുടെ ലഭ്യത

Since June 2022, Lua access to Wikidata Lexeme is enabled on all Wikimedia projects. Practically, Lua access means that we created some new Lua functions that will allow you to integrate Lexemes, Forms and Senses from Wikidata on any of the pages of any Wikimedia wiki. Among many possibilities that this feature offers, you will be able to create for example: conjugation or declination tables, stubs of Wiktionary entries, tools displaying the meaning of a word on Wikisource, and many other things, depending on what your project needs. Until someone on your project writes a Lua module that makes use of these new functions and then uses this module on a page, nothing changes for your project.

In order to use it, people with experience with Lua modules and templates can look at the documentation listing the available functions. You can also have a look at simple example showing the singular and plural forms of an English noun: the template, the module, the result.

വിക്കിനിഘണ്ടുവിലെ ലുവാ മൊഡ്യൂളുകളുടെ ഉദാഹരണങ്ങൾ ഈ താളിൽ ചേർക്കാവുന്നതാണ്.

പരീക്ഷണങ്ങൾ

വിക്കിനിഘണ്ടുവിലെ വിക്കിഡാറ്റ ഡാറ്റയുടെ സാധ്യമായ ഉപയോഗം, ഉപകരണങ്ങളുടെ ആശയങ്ങൾ, പുതിയ സവിശേഷതകളുടെ ആവശ്യകതകൾ എന്നിവയെക്കുറിച്ച് നിരവധി വിക്ഷണറി സമൂഹങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ചില പ്രോജക്റ്റുകൾക്ക് വിക്കിഡാറ്റയുമായി സഹകരിക്കാനായി ഒരു പേജും ഉണ്ട്. നിലവിലെ പരീക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇതാ, അത് മെച്ചപ്പെടുത്താൻ മടിക്കേണ്ടതില്ല!


  Wikipedia      Wikivoyage     Commons      Wikisource      Wikiquote      Wikinews      Wikispecies      Wiktionary      Wikibooks      Wikiversity      Wikifunctions      Meta-Wiki      MediaWiki      Incubator