വിക്കിഡാറ്റ:വിക്കിപ്രോജക്റ്റ്സ്

This page is a translated version of the page Wikidata:WikiProjects and the translation is 92% complete.

എന്താണ് വിക്കിപ്രോജക്റ്റ്?

വിക്കിഡാറ്റ മെച്ചപ്പെടുത്തുന്നതിന് ഒരു ടീമായി ഒരുമിച്ചു പ്രവർത്തിക്കുവാൻ താല്പര്യപ്പെടുന്ന ഒരു കൂട്ടം സംഘമാണ് വിക്കിപ്രോജക്റ്റ്. ഈ ഗ്രൂപ്പുകൾ ഒരു പ്രത്യേക നിർദ്ദിഷ്ട വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു (ഉദാ: ജ്യോതിശാസ്ത്രം) അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട ടാസ്കിൽ (ഉദാഹരണത്തിന്, ദ്വിമാന താളുകൾ സംബന്ധിച്ച പ്രശ്നങ്ങൾക്കുള്ള പരിഹാരം).

വിക്കിഡാറ്റയിൽ നിലവിലുള്ള വിക്കിപ്രോജക്റ്റ്സ്

ഇവിടെ അനേകം വിക്കിപ്രൊജക്റ്റ്സ് സൃഷ്ടിക്കപ്പെട്ടു. വ്യക്തിഗത പ്രോജക്ടുകളിലേക്കുള്ള പട്ടികയാണ് ഇവിടെ താഴെ കൊടുത്തിരിക്കുന്നത്:

ഒരു വിക്കിപ്രോജക്റ്റ് ഉണ്ടാക്കുന്നു

താങ്കളുടെ താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതോ അല്ലെങ്കിൽ നിങ്ങൾ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വിക്കിഡേറ്റയുടെ ഒരു ഏരിയയുമായി ഇടപെടുന്നതോ ആയ ഒരു വിക്കിപ്രോജക്റ്റ് പട്ടികയിൽ നിങ്ങൾ കാണുന്നില്ലെങ്കിൽ പുതിയതൊന്ന് ആരംഭിക്കാൻ മടിക്കരുത്.


For categorizing WikiProjects, use appropriate subcategories in the form of Category:Geographical WikiProjects (for WikiProject France, WikiProject Rivers, and so on) and Category:Sports WikiProjects (for WikiProjects Baseball, WikiProjects Basketball, and so on)—not Category:WikiProjects Geography and Category:WikiProjects Sports.

താങ്കൾക്ക് പുതിയ വിക്കിപ്രൊജക്റ്റ് (അത് സ്വയം നിർമ്മിക്കുക എന്നതിനുപകരം) നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് സംവാദം താളിൽ കൊടുക്കാൻ മടിക്കരുത്.