Wikidata:Main Page/Welcome/ml

This page is a translated version of the page Wikidata:Main Page/Welcome and the translation is 100% complete.

വിക്കിഡേറ്റ ഒരു സ്വതന്ത്രവും തുറന്നതുമായ വിജ്ഞാനശേഖരമാണ്, അത് മനുഷ്യരും യന്ത്രങ്ങളുമൊക്കെ വായിക്കുകയും എഡിറ്റുചെയ്യുകയും ചെയ്യും

വിക്കിപീഡിയ, വിക്കിവേജ്, വിക്കിഗ്രന്ഥശാല, തുടങ്ങിയവ ഉൾപ്പെടെ വിക്കിമീഡിയ സംരംഭങ്ങളുടെ ഘടനാപരമായ ഡാറ്റയ്ക്കായുള്ള കേന്ദ്ര സംഭരണമായി വിക്കിഡേറ്റ പ്രവർത്തിക്കുന്നു.

വിക്കിമീഡിയ പദ്ധതികൾക്കപ്പുറത്തുള്ള മറ്റു പല സൈറ്റുകളും സേവനങ്ങളും വിക്കിഡേറ്റ പിന്തുണ നൽകുന്നു. വിക്കിഡേറ്റയുടെ ഉള്ളടക്കം സ്വതന്ത്ര ലൈസൻസിനു കീഴിൽ ലഭ്യമാണ്