വിക്കിഡേറ്റ: പ്രോപ്പർട്ടി നിർദ്ദേശം

This page is a translated version of the page Wikidata:Property proposal and the translation is 73% complete.
Outdated translations are marked like this.
പ്രോപ്പർട്ടി നിർദ്ദേശം
ഒരു പ്രോപ്പർ‌ട്ടി നിർദ്ദേശിക്കുന്നതിന് മുമ്പ് ഇവിടെ പ്രോപ്പർട്ടികളുടെ പട്ടികയിൽ ഇതിനകം അത് നിലവിലുണ്ടോയെന്ന് തിരയുക. ഒരു പുതിയ പ്രോപ്പർട്ടി സൃഷ്ടിക്കുന്നതിനുമുമ്പ് ഇവിടെ ചർച്ചചെയ്യേണ്ടതാണ്. കുറച്ച് സമയത്തിനു ശേഷം ചിലർ ഈ നിർദ്ദേശത്തോട് പിന്തുണക്കുകയും, എന്നാൽ എതിരഭിപ്രായക്കാരന്‍ ഇല്ലെങ്കിലും കുറവാണെങ്കിലും പ്രോപ്പർട്ടി സ്രഷ്‌ടാക്കൾ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാർ ഈ പ്രോപ്പർട്ടി സൃഷ്ടിക്കുന്നതാണ്. താങ്കൾക്ക് ഇവിടെ അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന നിർദ്ദിഷ്ട വിഷയത്തെ സംബന്ധിച്ച പേജുകളിൽ ഒന്നിൽ പ്രോപ്പർട്ടി നിർദ്ദേശിക്കാം.

WD:PP ഇവിടേക്ക് തിരിച്ചുവിട്ടിരിക്കുന്നു. സംരക്ഷണ നയത്തിന്, താൾ സംരക്ഷണ നയം (കുറുക്കുവഴി WD:PPP) കാണുക.

പ്രോപ്പർട്ടി നിർദേശങ്ങൾ വിഷയം പ്രകാരം തിരിച്ചിരിക്കുന്നു:

പൊതുവായ (47)

അതോറിറ്റി നിയന്ത്രണം (27)

വ്യക്തി (16)

സംഘടനയും രാഷ്ട്രീയവും (13)

കായികവിനോദങ്ങൾ (35)

സൃഷ്ടിപരമായ ജോലി (44)

സ്ഥലം (13)

സഹോദര പദ്ധതികൾ (14)

ഗതാഗതം (3)

പ്രകൃതി ശാസ്ത്രം (29)

ലെക്‌സീമുകൾ (13)

തീർച്ചപ്പെടാത്ത

Ready for creation (69)

അഭ്യർത്ഥന എണ്ണം

പൂർണ്ണമായ പട്ടിക | അവലോകനം

ഇതും കാണുക